Surprise Me!

മലയാളികൾക്കായി അബുദാബി പോലീസിന്റെ പുതിയ ഐഡിയ | Oneindia Malayalam

2019-03-08 885 Dailymotion

abudabi police started to use malayalam in social media pages<br />സാമൂഹിക മാധ്യമങ്ങളിൽ അബുദാബി പോലീസ് ഇനി മലയാളത്തിലും വിവരങ്ങൾ പങ്കുവയ്ക്കും. അബുദാബി പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, അക്കൗണ്ടുകളിലാണ് പൊതു ജനങ്ങൾക്കായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ മലയാളത്തിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.<br />

Buy Now on CodeCanyon